കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണം - പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് പരിക്ക്

നന്ദിഗ്രാമിലെ പ്രചാരണ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ കാലിന് പരിക്കേറ്റത്

Mamata Banerjee injured  West Bengal Chief Minister .injured  Mamata Banerjee injured news  മമത ബാനർജിക്ക് പരിക്ക്  പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് പരിക്ക്  മമത ബാനർജിക്ക് പരിക്ക് വാർത്ത
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്

By

Published : Mar 10, 2021, 7:23 PM IST

കൊൽക്കത്ത:തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലെ പ്രചരണ പരിപാടിക്കിടെ കാറിന് സമീപം നില്‍ക്കുകയായിരുന്ന തന്നെ ചിലർ തള്ളുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് മമത ബാനർജി പ്രതികരിച്ചത്. മമത ബാനർജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

.

ABOUT THE AUTHOR

...view details