കേരളം

kerala

ETV Bharat / bharat

ഡിന്നറിനെത്തി ദീപികയും സിന്ധുവും; ഒപ്പം ചേര്‍ന്ന് രൺവീർ - പിവി സിന്ധു

വെളുത്ത നിറത്തിലുള്ള ടോപ്പിനൊപ്പം കറുത്ത നിറത്തിലുള്ള ബാഗി ട്രൗസറുമിട്ടാണ് ദീപിക എത്തിയത്. സിന്ധുവാകട്ടെ വെളുത്ത ബോഡികോണില്‍ സുന്ദരിയായിരുന്നു.

deepika with pv sindhu  deepika padukone pv sindhu dinner date  deepika ranveer with pv sindhu  deepika padukone latest news  ദീപിക പദുക്കോണ്‍  പിവി സിന്ധു  രൺവീർ സിങ്
ഡിന്നറിനെത്തി ദീപികയും സിന്ധുവും; ഒപ്പം ചേര്‍ന്ന് രൺവീർ

By

Published : Sep 12, 2021, 10:37 AM IST

മുംബൈയിലെ റെസ്‌റ്റോറന്‍റില്‍ ഡിന്നറിന് ഒന്നിച്ചെത്തി ബോളിവുഡ് നടി ദീപിക പദുക്കോണും ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവും. വർലിയില്‍ നിന്നുള്ള ഇരുവരുടേയും ദൃശ്യങ്ങള്‍ പാപ്പരാസികളാണ് പുറത്ത് വിട്ടത്.

വെളുത്ത നിറത്തിലുള്ള ടോപ്പിനൊപ്പം കറുത്ത നിറത്തിലുള്ള ബാഗി ട്രൗസറുമിട്ടാണ് ദീപിക എത്തിയത്. സിന്ധുവാകട്ടെ വെളുത്ത ബോഡികോണില്‍ സുന്ദരിയായിരുന്നു.

ഡിന്നറിനെത്തി ദീപികയും സിന്ധുവും; ഒപ്പം ചേര്‍ന്ന് രൺവീർ

ഇരുവരോടൊപ്പം ചേരാന്‍ രൺവീർ സിങ്ങുമെത്തിയിരുന്നു. വെള്ള നിറത്തിലുള്ള പ്രിന്‍റഡ് ഷർട്ടിനൊപ്പം ഡെനിനുമായി ഫാഷനബിൾ എൻട്രിയായിരുന്നു രണ്‍വീറിന്‍റേത്.

also read: സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു ; കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details