കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊലപാതക കേസ് പ്രതി അറസ്‌റ്റിൽ - ഡൽഹി

പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് പ്രതിയെ കാലിൽ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

Wanted criminal held following shootout in west Delhi: Police  ഡൽഹിയിൽ കൊലപാതക കേസ് പ്രതി അറസ്റ്റിൽ  ന്യൂഡൽഹി  west delhi  പശ്ചിമ ഡൽഹി  ബക്കർവാല  police shoot  പൊലീസ് വെടിവയ്‌പ്  murder  murder case  കൊലപാതക കേസ്  കൊലപാതകം  കമൽ ഗെലോട്ട്  kamal gehlot  മോഹൻ ഗാർഡൻ  മോഹൻ ഗാർഡൻ പൊലീസ്  mohan garden  mohan garden police  crime  ഡൽഹി  delhi
Wanted criminal held following shootout in west Delhi: Police

By

Published : Mar 13, 2021, 12:56 PM IST

ന്യൂഡൽഹി:ഡൽഹിയിൽ കൊലപാതക കേസിൽ പൊലീസ് തിരയുകയായിരുന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ ബക്കർവാലയിൽ ശനിയാഴ്‌ച പൊലീസ് സംഘവുമായി ഉണ്ടായ വെടിവയ്‌പിനെ തുടർന്നാണ് കുറ്റവാളിയെ അറസ്‌റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. വെടിവയ്‌പിൽ പരിക്കേറ്റ പ്രതി കമൽ ഗെലോട്ടിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ കൈവശം നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊലപാതക കേസിൽ പ്രതിയായ കുറ്റവാളിയെ മോഹൻ ഗാർഡൻ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

ABOUT THE AUTHOR

...view details