വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു - തമിഴ്നാട് രാഷ്ട്രീയം
നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ശശികല
വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു
ചെന്നൈ:എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചു. പൊതു പ്രവർത്തനം ഉപേക്ഷിക്കുകയാണെന്നാണ് ശശികല പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.