ചെന്നൈ:നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ടിടിവി ദിനകരന്‍റെ പാർട്ടിയായ എഎംഎംകെയും ഒരുമിച്ച് മത്സരിക്കണമെന്ന ആവശ്യവുമായി വികെ ശശികല. ചെന്നൈയിൽ 73-ാം ജന്മവാർഷിക ദിനത്തിൽ ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനിടെയാണ് ശശികലയുടെ പ്രസ്താവന.
എഐഎഡിഎംകെ-എഎംഎംകെ ലയനത്തിന് ആഹ്വാനം ചെയ്ത് ശശികല - ടിടിവി ദിനകരന്‍റെ പാർട്ടിയായ എഎംഎംഎകെ
100 വർഷത്തിന് ശേഷവും എഐഎഡിഎംകെ സർക്കാർ തുടരണമെന്നായിരുന്നു ജയലളിതയുടെ ആഗ്രഹമെന്ന് വികെ ശശികല
എഐഎഡിഎംകെ എഎംഎംകെ ലയനത്തിന് ആഹ്വാനം ചെയ്ത് ശശികല
100 വർഷത്തിന് ശേഷവും എഐഎഡിഎംകെ സർക്കാർ തുടരണമെന്നായിരുന്നു ജയലളിതയുടെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഉടൻ തന്നെ താൻ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും ശശികല പറഞ്ഞു. ടിടിവി ദിനകരനും ചടങ്ങിൽ പങ്കെടുത്തു.