നിര്‍മ്മല സീതാരാമന്‍റെ പ്രൈവറ്റ് സെക്രട്ടറി വിവേക് സിംഗിന് സ്പെഷ്യല്‍ ഡ്യൂട്ടി - ധനവകുപ്പ്
ഇതോടെ ധനവകുപ്പിലെ പ്രത്യേക ചുമതലയിലേക്ക് അദ്ദേഹം മാറും. രണ്ടുവര്‍ഷമായി അദ്ദേഹം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ശ്രീരാം കോളജ് ഓഫ് കോമേഴ്സിലെ ബിരുദ വിദ്യാര്‍ഥിയാണ് സിംഗ്.
നിര്‍മല സീതാരാമന്‍റെ പ്രൈവറ്റ് സെക്രട്ടറി വിവേക് സിംഗിനെ സ്പെഷ്യല്‍ ഡ്യൂട്ടി നല്‍കി മറ്റി
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അഡി. പ്രൈവറ്റ് സെക്രട്ടറി വിവേക് സിംഗിനെ സ്പെഷ്യല്‍ ഡ്യൂട്ടി നല്‍കി. തീരുമാനം ക്യാബിനറ്റ് അംഗീകരിച്ചു. ഇതോടെ ധനവകുപ്പിലെ പ്രത്യേക ചുമതലയിലേക്ക് അദ്ദേഹം മാറും. രണ്ടുവര്‍ഷമായി അദ്ദേഹം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ശ്രീരാം കോളജ് ഓഫ് കോമേഴ്സിലെ ബിരുദ വിദ്യാര്‍ഥിയാണ് സിംഗ്.
Last Updated : Jan 5, 2021, 6:31 AM IST