കേരളം

kerala

ETV Bharat / bharat

ജിമ്മില്‍ വര്‍ക്കൗട്ടിനെത്തി സ്റ്റാലിന്‍; വീഡിയോ വൈറല്‍ - എംകെ സ്റ്റാലിന്‍

ഫിറ്റ്നസിന് പ്രധാന്യം നല്‍കുന്ന സ്റ്റാലിന്‍ സൈക്കിളിങ്ങിനിടെ കഴിഞ്ഞ ദിവസം മാമലപുരത്തെ ആളുകളോടൊപ്പം എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Tamil Nadu CM  MK Stalin  Tamil Nadu CM MK Stalin  എംകെ സ്റ്റാലിന്‍  ജിം വര്‍ക്കൗട്ട്
ജിമ്മില്‍ വര്‍ക്കൗട്ടിനെത്തി സ്റ്റാലിന്‍; വീഡിയോ വൈറല്‍

By

Published : Aug 21, 2021, 9:16 PM IST

ചെന്നൈ: 68ാം വയസിലും ആരോഗ്യ സംബന്ധമായകാര്യങ്ങളില്‍ വിട്ട്‌വീഴ്ചയ്ക്ക് തയ്യാറാവാതെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വരാന്ത്യത്തില്‍ ജിമ്മില്‍ വര്‍ക്കൗട്ടിനെത്തിയ സ്റ്റാലിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജിമ്മില്‍ വര്‍ക്കൗട്ടിനെത്തി സ്റ്റാലിന്‍; വീഡിയോ വൈറല്‍

ഫിറ്റ്നസിന് പ്രധാന്യം നല്‍കുന്ന സ്റ്റാലിന്‍ സൈക്കിളിങ്ങിനിടെ കഴിഞ്ഞ ദിവസം മാമലപുരത്തെ ആളുകളോടൊപ്പം എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

also read:കാബൂളിൽ നിന്ന് മോചിതരായ ഇന്ത്യക്കാർ സുരക്ഷിതരെന്ന് സർക്കാർ വൃത്തങ്ങൾ

ABOUT THE AUTHOR

...view details