കൈലാഷ് വിജയവർഗിയക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ച് കേന്ദ്ര സർക്കാർ - ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗി
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ സന്ദർശനത്തിനിടെ ഡിസംബർ 10ന് ബിജെപി ദേശീയ അധ്യഷൻ ജെപി നദ്ദ, സെക്രട്ടറി വിജയവർഗിയ ഉൾപ്പടെ ഉള്ളവർ ആക്രമണത്തിനിരയായിരുന്നു
![കൈലാഷ് വിജയവർഗിയക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ച് കേന്ദ്ര സർക്കാർ Vijayvargiya provided with bulletproof car Attack on Vijayvargiya in West Bengal BJP leaders were attacked in West Bengal ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗി വിജയവർഗിയയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9864257-176-9864257-1607855092930.jpg)
കൈലാഷ് വിജയവർഗിയയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ച് കേന്ദ്ര സർക്കാർ
കൊൽക്കത്ത: ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ച് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ സന്ദർശനത്തിനിടെ ഡിസംബർ 10ന് ബിജെപി ദേശീയ അധ്യഷൻ ജെപി നദ്ദ, വിജയവർഗിയ ഉൾപ്പടെ ഉള്ളവർ ആക്രമണത്തിനിരയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനം നൽകിയിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മാധ്യമപ്രവർത്തകരോട് പറഞ്ഞു.