അമരാവതി:ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് 400 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സാനിറ്റൈസര്‍ പിടികൂടിയത്.
കൊവിഡ് രൂക്ഷമാകുമ്പോള്‍ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയും തകൃതി - ആന്ധ്രാപ്രദേശില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനക്കാര്‍ അത് അവസരമായി മാറ്റുകയാണെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു
ALSO READ വിവാദ പരാമര്‍ശം : കങ്കണ റണാവത്തിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനായി അനധികൃതമായി നിര്‍മ്മിച്ചതായിരുന്നു ഇവ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനക്കാര്‍ അത് അവസരമായി മാറ്റുകയാണെന്ന് പൊലീസ് അറിയിച്ചു.