കേരളം

kerala

ETV Bharat / bharat

കഫെ കോഫി ഡേ മാനേജരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍ - ബെംഗളൂരു കേസ്

വാഷ്‌റൂം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിനാണ് സംഭവം.

Fatal attack on Cafe Coffee Day Manager in Bangalore  Cafe coffee day manager assaulted  man assaulted Bengaluru news  കഫെ കോഫി ഡേ  കഫെ കോഫി ഡേ മാനേജരെ ആക്രമിച്ചു  ബെംഗളൂരു ആക്രമണം  ബെംഗളൂരു കേസ്  പ്രതി പിടിയില്‍
കഫെ കോഫി ഡേ മാനേജരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

By

Published : Nov 24, 2020, 1:16 PM IST

ബെംഗളൂരു:കസ്തൂരി നഗർ പ്രദേശത്തെ കഫെ കോഫി ഡേ മാനേജരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. വാഷ്‌റൂം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിനാണ് സംഭവം.

ഉപഭോക്താവിന്‍റെ മോശമായ ഇടപെടലിനെതിരെ മാനേജര്‍ പ്രതികരിക്കുകയായിരുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details