കേരളം

kerala

ETV Bharat / bharat

ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍റെ മേധാവിയായി വൈസ് അഡ്‌മിറല്‍ എ.ബി സിംഗ് ചുമതലയേറ്റു - വൈസ് അഡ്‌മിറല്‍ എ.ബി സിങ്

ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായാണ് വൈസ് അഡ്‌മിറല്‍ അജേന്ദ്ര ബഹദൂര്‍ സിംഗ് ചുമതലയേറ്റത്

Eastern Naval Command  AB Singh takes charge of Eastern Naval Command  Vice Admiral AB Singh takes charge  ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്  വൈസ് അഡ്‌മിറല്‍ എ.ബി സിങ്  വിശാഖപട്ടണം
ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ചുമതലയേറ്റ് വൈസ് അഡ്‌മിറല്‍ എ.ബി സിങ്

By

Published : Mar 1, 2021, 5:20 PM IST

വിശാഖപട്ടണം: ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍റെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായി വൈസ് അഡ്‌മിറല്‍ എ.ബി സിംഗ് ചുമതലയേറ്റു. വിശാഖപട്ടണത്തെ ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. വൈസ് അഡ്‌മിറല്‍ അതുല്‍ കുമാര്‍ ജയിന്‍ ഒഴിഞ്ഞ പദവിയിലാണ് എ.ബി സിംഗ് ചുമതലയേറ്റത്.

വൈസ് അഡ്‌മിറല്‍ അജേന്ദ്ര ബഹദൂര്‍ സിംഗിനെ സ്വീകരിച്ച് വിവിധ ഗാര്‍ഡുകളും നാവിക സേനയുടെ പ്ലാറ്റൂണുകളും അണി നിരന്ന പരേഡും സംഘടിപ്പിച്ചു. പരേഡില്‍ എല്ലാ ഫ്ലാഗ് ഓഫീസര്‍മാരും കമാന്‍ഡിങ് ഓഫീസര്‍മാരും പങ്കെടുത്തു.

ABOUT THE AUTHOR

...view details