കൊൽക്കത്ത: മുതിർന്ന ബംഗാളി നടൻ ദീപങ്കർ ഡേ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോഴാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്.
ബംഗാളി നടൻ ദീപങ്കർ ഡേ തൃണമൂൽ കോൺഗ്രസിൽ ചേർന്നു - Trinamool Congress
മമത ബാനർജി മന്ത്രിസഭയിലുള്ള ബ്രത്യാ ബസുവും ചലച്ചിത്ര മേഖലയിൽ നിന്നുള്ളയാളാണ്
ബംഗാളി നടൻ ദീപങ്കർ ദേ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
മമത ബാനർജി മന്ത്രിസഭയിലുള്ള ബ്രത്യാ ബസുവും ചലച്ചിത്ര മേഖലയിൽ നിന്നുള്ളയാളാണ്. ദീപങ്കർ ഡേയ്‌ക്കൊപ്പം പ്രശസ്ത നടൻ ഭാരത് കൽ, ലൗവ്‌ലി മിത്ര, ഗായിക ഷാവ്‌ന ഖാൻ എന്നിവരും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുതിർന്ന ഗായകൻ റാഷിദ് ഖാന്‍റെ മകളാണ് ഷാവ്‌ന ഖാൻ.