കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം എത്തിക്കുന്ന വാഹനത്തിന് തീ പിടിച്ചു - west bengal

വാഹനത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു

vehicle burn  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള വാഹനം  vehicle which delivered food to vote workers caught fire  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം എത്തിക്കുന്ന വാഹനത്തിന് തീ പിടിച്ചു  പശ്ചിമ ബംഗാൾ  purulia  പുരുലിയ  പുരുലിയ തീപിടിത്തം  purulia fire  accident  fire accident  തീപിടിത്തം  വാഹനാപകടം  തെരഞ്ഞെടുപ്പ് 2021  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  west bengal  west bengal election
vehicle which delivered food to vote workers caught fire in purulia under mysterious circumstances

By

Published : Mar 27, 2021, 8:15 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം എത്തിക്കുന്ന വാഹനത്തിന് തീ പിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം.

വെള്ളിയാഴ്‌ച രാത്രി പുരുലിയ ജില്ലയിലെ ബന്ദ്‌വാനിലാണ് സംഭവം. വനത്തിൽ നിന്ന് പുറത്തേക്കു വന്ന ഒരു സംഘം വാഹനം തടയുകയും പെട്രോൾ മുക്കിയ വസ്‌തു വാഹനത്തിലേക്ക് എറിയുകയും ചെയ്‌തുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. വാഹനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

ABOUT THE AUTHOR

...view details