കേരളം

kerala

ETV Bharat / bharat

ധാരാവിയിൽ നൂറ് ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ശിവസേന എംപി രാഹുൽ ഷെവാലെ - വാക്സിനേഷന്‍ പ്രക്രിയ

അതേസമയം 38.54 കോടിയിലധികം വാക്‌സിന്‍ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Planning To Vaccinate 100% Population Of Dharavi In Next 2-3 Months: Shiv Sena MP  Shiv Sena MP  Dharavi  vaccination  vaccination drive  നൂറ് ശതമാനം വാക്സിനേഷന്‍ ലക്ഷ്യമിട്ട് ശിവസേന എംപി രാഹുൽ ഷെവാലെ  ശിവസേന എംപി രാഹുൽ ഷെവാലെ  വാക്സിനേഷന്‍ പ്രക്രിയ  ധാരാവി
നൂറ് ശതമാനം വാക്സിനേഷന്‍ ലക്ഷ്യമിട്ട് ശിവസേന എംപി രാഹുൽ ഷെവാലെ

By

Published : Jul 11, 2021, 8:47 AM IST

മുംബൈ:ധാരാവിയിൽ നൂറ് ശതമാനം വാക്‌സിനേഷന്‍ പദ്ധതിയുമായി ശിവസേന എംപി രാഹുൽ ഷെവാലെ. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഇത് നടപ്പാക്കുമെന്നും ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷനായി 10,000 സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നുവെന്നും ഷെവാലെ പറഞ്ഞു.

Also read:ലൗ ജിഹാദ് മുസ്ലീങ്ങളിൽ മാത്രമല്ല ഹിന്ദുക്കൾക്കിടയിലും; നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി

അടുത്ത ഘട്ടങ്ങളിൽ 30,000 സ്ലോട്ടുകൾ ബുക്ക് ചെയ്യും. വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് പിന്തുണയുമായി ധാരാളം സ്പോൺസർമാർ രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇതുവരെ 38.54 കോടിയിലധികം വാക്‌സിന്‍ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 38 കോടി കടന്നു.

ABOUT THE AUTHOR

...view details