ഉത്തർപ്രദേശിൽ 2,840 പേർക്ക് കൂടി കൊവിഡ് - covid
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് . 94.08 ശതമാനമാണ്.
ഉത്തർപ്രദേശിൽ 2,840 പേർക്ക് കൂടി കൊവിഡ്
ലക്‌നൗ: ഉത്തർപ്രദേശിൽ 2,840 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,21,988 ആയി ഉയർന്നു. ഇരുപത് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,500 ആകുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 23,357 കൊവിഡ് രോഗികളാണുള്ളത്. 94.08 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.