ഉത്തരാഖണ്ഡില്‍ 464 പേര്‍ക്ക് കൂടി കൊവിഡ് - ഉത്തരാഘണ്ഡ് കൊവിഡ് രോഗികള്‍
347 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു
Uttarakhand reported 464 COVID19 cases
ഉത്തരാഖണ്ഡ്:സംസ്ഥാനത്ത് 464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 347 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 86317 ആയി. 77673 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടു. 1413 പേരാണ് മരിച്ചത്. 6177 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.