കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി - രുദ്രപ്രയാഗ് ജില്ല

ഭൂകമ്പത്തില്‍ ജീവഹാനിയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍

Uttarakhand Earthquake  Rudraprayag Earthquake  Uttarakhand Earthquake News  Uttarakhand News  ഭുചലനം  ഭൂകമ്പം  ഉത്തരാഖണ്ഡില്‍ നേരിയ ഭുചലനം  രുദ്രപ്രയാഗ് ജില്ല  ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡില്‍ നേരിയ ഭുചലനം; റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി

By

Published : Sep 19, 2021, 5:40 PM IST

രുദ്രപ്രയാഗ് :ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി. രുദ്രപ്രയാഗ് ജില്ലയിലുണ്ടായ ഭൂകമ്പത്തിൽ ജീവഹാനിയോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ALSO READ:'നാർക്കോട്ടിക്‌ ജിഹാദ്' : മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാന നിലപാടെന്ന് വി മുരളീധരൻ

ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, കനത്ത മഴ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദേശീയ ഭൂകമ്പശാസ്‌ത്ര കേന്ദ്രം സംസ്ഥാനത്തെ ഭൂചലന അപകടസാധ്യത കണക്കിലെടുത്ത് 4, 5 സോണുകളായി തിരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details