കേരളം

kerala

ETV Bharat / bharat

ഉത്തരാഘണ്ഡില്‍ 269 പേര്‍ക്ക് കൊവിഡ് - ഉത്തരാഘണ്ഡ് കൊവിഡ് രോഗികള്‍

87127 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Uttarakhand  Uttarakhand covid  Uttarakhand covid update  ഉത്തരാഘണ്ഡ്  ഉത്തരാഘണ്ഡ് കൊവിഡ് രോഗികള്‍  ഉത്തരാഘണ്ഡ് കൊവിഡ് കണക്ക്
ഉത്തരാഘണ്ഡില്‍ 269 പേര്‍ക്ക് കൊവിഡ്

By

Published : Jan 9, 2021, 4:12 AM IST

ഡറാഡൂണ്‍:ഉത്തരാഘണ്ഡില്‍ 269 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 390 പേര്‍ രോഗമുക്തരായി. 87127 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 93111 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3179 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. എഴ് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 1562 കടന്നു.

ABOUT THE AUTHOR

...view details