ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ് - UK Covid cases
ട്വീറ്റിലൂടെ റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
![ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ് Rawat tests positive for COVID-19 UK CM Covid positive UK Covid cases ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9924602-765-9924602-1608292993163.jpg)
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊവിഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്. ട്വീറ്റിലൂടെ റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അസ്വസ്ഥകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ തുടരുമെന്ന് ത്രിവേന്ദ്ര സിംഗ് പറഞ്ഞു.താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകാനും അദ്ദേഹം അഭ്യർത്ഥിച്ചു.