ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 16കാരിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി. രേവതി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ജോഗ ബാബ എന്നറിയപ്പെടുന്ന അഭിജീത് ഉപാധ്യായുടെ അടുത്തേക്ക് ജൂണ്‍ 29ന് പെണ്‍കുട്ടി ചെന്നിരുന്നതായി രേവതി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യാദവേന്ദ്ര പാണ്ഡ്യ പറഞ്ഞു.
യുപിയില്‍ 16 കാരിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി - 16 year old girl abducted news'
ഉത്തര്‍പ്രദേശിലെ രേവതി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
യുപിയില്‍ 16കാരിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി
Also read: ട്വിറ്ററിലൂടെ ആത്മഹത്യാ സൂചന ; മലയാളി യുവാവിനെ രക്ഷപ്പെടുത്തി മുംബൈ പൊലീസ്
പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രവാദിക്കെതിരെ കേസെടുത്തതെന്നും ഉപാധ്യായയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.