ലക്നൗ: 24 മണിക്കൂറിനുള്ളിൽ ഉത്തർ പ്രദേശിൽ 38,055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23,231 രോഗികൾക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 223 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശിൽ ഒറ്റദിനം 38,000ലധികം കൊവിഡ് ബാധിതർ - ലക്നൗ കൊവിഡ് മരണം വാർത്ത
223 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
1
ഉത്തർ പ്രദേശിൽ നിലവിൽ 2,88,144 സജീവ രോഗികളുണ്ട്. ഇതുവരെ സംസ്ഥാനത്ത് 7,52,211 പേർ രോഗമുക്തി നേടി. ഇവിടത്തെ ആകെ മരണസംഖ്യ 10,959 ആണ്.
സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ക് ഡൗണും സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്.