കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 1,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തർപ്രദേശ് കൊവിഡ് കണക്ക്

നിലവിൽ ഉത്തർപ്രദേശിൽ 22,967 സജീവ കൊവിഡ് കേസുകളാണുള്ളത്

covid 19  uttar pradesh covid tally  covid update  കൊവിഡ് 19  ഉത്തർപ്രദേശ് കൊവിഡ് കണക്ക്  കൊവിഡ് കണക്ക്
ഉത്തർപ്രദേശിൽ 1,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 15, 2020, 8:51 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ 1,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,80,965 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 22,967 ആയി. സംസ്ഥാനത്തെ കൊവിഡ് മുക്തിനിരക്ക് 94.06 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 81,792 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

ABOUT THE AUTHOR

...view details