ലഖ്‌നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. വോട്ടണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ 110 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 81 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. ബിഎസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.
യുപി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ മണിക്കൂറില്‍ നൂറ് കടന്ന് ബിജെപി - യുപി നിയമ സഭാ തെരഞ്ഞെടുപ്പ്
ഖൊരഖ്‌പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കല്‍ഹാറില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മുന്നിലാണ്.
യുപി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ മണിക്കൂറില്‍ നൂറ് കടന്ന് ബിജെപി
ഖൊരഖ്‌പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കല്‍ഹാറില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മുന്നിലാണ്. റായ്ബറേലിയിൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതിഥി സിങ് ലീഡ് ചെയ്യുന്നു.