കേരളം

kerala

ETV Bharat / bharat

100 മീറ്റർ 8.96 സെക്കൻഡിൽ പൂർത്തിയാക്കി; റെക്കോഡ് നിലനിർത്തി ശ്രീനിവാസ ഗൗഡ - റെക്കോഡ് നിലനിർത്തി ശ്രീനിവാസ ഗൗഡ

125 മീറ്റർ 11.21 സെക്കൻഡിനുള്ളിൽ ഓടി എത്തിയാണ് ശ്രീനിവാസ ഗൗഡ റെക്കോഡ് നിലനിർത്തിയത്

Usain Bolt fame Srinivasa Gowda creates new record in Kambala  Usain Bolt of Kambala, Srinivasa Gowda creates new record  kambala news  Srinivasa Gowda Kambala  റെക്കോഡ് നിലനിർത്തി ശ്രീനിവാസ ഗൗഡ  ഉസൈൻ ബോൾട്ട് കമ്പാല ശ്രീനിവാസ ഗൗഡ
100 മീറ്റർ 8.96 സെക്കൻഡിൽ പൂർത്തിയാക്കി; റെക്കോഡ് നിലനിർത്തി ശ്രീനിവാസ ഗൗഡ

By

Published : Mar 21, 2021, 1:40 PM IST

ബെംഗളൂരു:100 മീറ്റർ ദൂരം വെറും 8.96 സെക്കൻഡിൽ പൂർത്തിയാക്കി പുത്തൻ റെക്കോഡുമായി കമ്പാല ശ്രീനിവാസ ഗൗഡ. 100 മീറ്ററിൽ പനില ​​ബാഡാ പൂജാരിയുടെ എരുമകളെ ശ്രീനിവാസ ഗൗഡ പിന്തുടർന്നത് 8.96 സെക്കൻഡിലാണ്. 125 മീറ്റർ 11.21 സെക്കൻഡിനുള്ളിൽ ഓടി എത്തിയാണ് ശ്രീനിവാസ ഗൗഡ റെക്കോഡ് നിലനിർത്തിയത്.

2020ൽ 100 മീറ്റർ ദൂരം 9.55 സെക്കൻഡിൽ ഓടി ലോക റെക്കോഡ് നേടിയ ആളാണ് ശ്രീനിവാസ ഗൗഡ. ഇതോടെ ഉസൈൻ ബോൾട്ടിൻ്റെ റെക്കോഡാണ് ശ്രീനിവാസ ഗൗഡ മറികടന്നത്.

ABOUT THE AUTHOR

...view details