കേരളം

kerala

ETV Bharat / bharat

സിവില്‍ സര്‍വീസ് എക്‌സാം; ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിന് യുപി‌എസ്‌സി അനുമതി - സിവിൽ സർവീസ് പരീക്ഷ 2021

ഫെബ്രുവരി 10 ന് വിജ്ഞാപനം പുറത്തിറങ്ങും

UPSC news  Common civil service 2021  civil service exam notification  UPSC Cvil Service  യുപിഎസ്‌സി വാർത്ത  സിവിൽ സർവീസ് പരീക്ഷ 2021  സിവിൽ സർവീസ് പരീക്ഷ 2021 വിജ്ഞാപനം
സി‌എസ്‌ഇ-20 ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിന് യുപി‌എസ്‌സി അനുമതി

By

Published : Feb 5, 2021, 4:55 PM IST

ന്യൂഡൽഹി:കൊവിഡ് പശ്ചാത്തലത്തിൽ 2020ലെ കോമൺ സിവിൽ സർവീസ് (സിഎസ്‌സി) പരീക്ഷ എഴുതാൻ കഴിയാത്ത പ്രായപരിധി അവസാനിക്കുന്നവർക്ക് ഒരു അവസരം കൂടി നൽകാൻ യുപിഎസ്‌സി തീരുമാനം. സിവിൽ സർവീസ് പരീക്ഷ 2021ന്‍റെ വിജ്ഞാപനം ഫെബ്രുവരി പത്തിന് പുറത്തിറക്കും.

ABOUT THE AUTHOR

...view details