കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ കൊലപാതക കേസിൽ സഹോദരിയും സഹോദരനും അറസ്റ്റിൽ - സഹോദരിയും സഹോദരനും അറസ്റ്റിൽ

ഡിസംബർ മൂന്നിന് ദീപു കാന്തിയെ കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. ഡിസംബർ 10ന് മൃതദേഹം തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.

UP woman  brother held for 'killing' man who blackmailed her  ലക്‌നൗ  കൊലപാതകം  സഹോദരിയും സഹോദരനും അറസ്റ്റിൽ  killing
ഉത്തർപ്രദേശിൽ കൊലപാതക കേസിൽ സഹോദരിയും സഹോദരനും അറസ്റ്റിൽ

By

Published : Dec 12, 2020, 11:41 AM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കൊലപാതക കേസിൽ സഹോദരിയും സഹോദരനും അറസ്റ്റിൽ. യശോദ ദേവിയും സഹോദരൻ രാജ്‌കുമാറുമാണ് അറസ്റ്റിലായത്. ശുചീകരണ തൊഴിലാളിയായ ദീപു കാന്തിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പിടിയിലാകുന്നത്.

യശോദ ദേവിയും ദീപു കാന്തിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് അലിഗഡ് സിറ്റി പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് പറഞ്ഞു. എന്നാൽ ദീപു കാന്തി അശ്ലീല വീഡിയോ ഉപയോഗിച്ച് യശോദ ദേവിയെ ഭീക്ഷണിപ്പെടുത്തി. തുടർന്ന് ഇരുവരും ചേർന്ന് ദീപു കാന്തിയെ കൊലപ്പെടുത്തുകയായിരുന്നു. ഡിസംബർ മൂന്നിന് ദീപു കാന്തിയെ കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. ഡിസംബർ 10ന് മൃതദേഹം തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.

ABOUT THE AUTHOR

...view details