യുപിയിൽ ഹണി ട്രാപ്പ് തട്ടിപ്പ് ;രണ്ട് പേർ പിടിയിൽ - 2 held for extorting money from doctor
സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു
യുപിയിൽ ഹണി ട്രാപ്പ് തട്ടിപ്പ് ;രണ്ട് പേർ പിടിയിൽ
ലഖ്‌നൗ:യുപിയിൽ ഹണി ട്രാപ്പ് തട്ടിപ്പിലൂടെഡോക്ടറിൽ നിന്ന് 30,000 രൂപ തട്ടിയെടുത്ത കേസിൽ വിബുതി ഖണ്ട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റാക്കറ്റിലെ മറ്റ് നാല് പേരെ പൊലീസ് തെരയുന്നുണ്ടെന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണർ നിലാബ്ജ ചൗധരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്.