യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത അമ്മാവന് 10 വര്‍ഷം തടവ് - ക്രൈം ന്യൂസ്
മഹോബ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന് കോടതി 10 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചു.
യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത അമ്മാവന് 10 വര്‍ഷം തടവ്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത അമ്മാവന് 10 വര്‍ഷം തടവ്. 30,000 രൂപ പിഴയും ജഡ്‌ജി അവിനാഷ് കുമാര്‍ വിധിച്ചു. മഹോബ ജില്ലയിലാണ് മുപ്പത്തിനാലുകാരി പീഡനത്തിനിരയായത്. 2018 ഫെബ്രുവരി 27നാണ് യുവതി അമ്മാവനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.