ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം തടവ് വിധിച്ച് ഉത്തർപ്രദേശ് പോക്‌സോ കോടതി. 2018 ഫെബ്രുവരി മൂന്നിനാണ് സംഭവം നടക്കുന്നത്.
യു.പിയില്‍ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം - ഉത്തർപ്രദേശ് ബലാത്സംഗം
പ്രതിക്ക് 1.05 ലക്ഷം രൂപ പിഴയും ചുമത്തി.
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം തടവ്
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് കർവി പൊലീസ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്ന്നുതത്. പിതാവ് പെൺകുട്ടിയെ മർദിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ വാദം കേൾക്കുന്നതിനിടെ പിതാവ് തന്നെ ബലാത്സംഗം ചെയ്‌തതായി പെൺകുട്ടി മൊഴി നൽകുകയായയിരുന്നു. തുടർന്ന് പ്രതിക്ക് 1.05 ലക്ഷം രൂപ പിഴയും ചുമത്തി. പകുതി തുക പെൺകുട്ടിക്കും അമ്മയ്‌ക്കും നൽകണമെന്നും കോടതി നിർദേശിച്ചു.