ലക്നൗ : ഉത്തർപ്രദേശിലെ ഖത്തൗലിയിൽ 23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുഭം, നോനി, സോറബ് എന്നിവരാണ് പിടിയിലായത്.
ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേർ അറസ്റ്റിൽ - Khatauli police station
യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ അടുത്തുള്ള വയലിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
![ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേർ അറസ്റ്റിൽ UP: 3 arrested for gang-raping young woman കൂട്ടബലാത്സംഗം ബലാത്സംഗം ഉത്തർപ്രദേശ് പൊലീസ് Police gang-raping raping Khatauli police station arrest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11924285-408-11924285-1622132211219.jpg)
ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
ALSO READ:പാല്‍പാത്രങ്ങളില്‍ മദ്യം കടത്തിയ യുവാവ് ഡല്‍ഹിയില്‍ പിടിയില്‍
യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ അടുത്തുള്ള വയലിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഖത്തൗലി പൊലീസ് അറിയിച്ചു.