ന്യൂഡൽഹി:തിങ്കളാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10:15 നാണ് യോഗം. 11 മണിക്കാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരണം ആരംഭിക്കുന്നത്.
കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ യോഗം ചേരും - കേന്ദ്രമന്ത്രിസഭാ യോഗം ചേരും
തിങ്കളാഴ്ച രാവിലെ 10:15 നാണ് യോഗം. 11 മണിക്കാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരണം ആരംഭിക്കുന്നത്.
കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ യോഗം ചേരും
കേന്ദ്ര ബഡ്‌ജറ്റിന്‍റെ ആദ്യ സെഷൻ ഫെബ്രുവരി 15 വരെയാണ്. രണ്ടാമത്തെ സെഷൻ മാർച്ച് എട്ടിന് തുടങ്ങി ഏപ്രിൽ എട്ടിന് അവസാനിക്കും. രാജ്യസഭ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയും, വൈകിട്ട് നാല് മണി മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവർത്തിക്കുന്നത്.