കേരളം

kerala

ETV Bharat / bharat

കേന്ദ്ര മന്ത്രിസഭയോഗം ഇന്ന് ചേരും - ന്യൂഡൽഹി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതിയിൽ രാവിലെ 10.30 നാണ് യോഗം

Union cabinet to meet on December 9  കേന്ദ്ര മന്ത്രസഭയോഗം ഇന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി  ന്യൂഡൽഹി  കേന്ദ്ര മന്ത്രസഭ
കേന്ദ്ര മന്ത്രസഭയോഗം ഇന്ന് ചേരും

By

Published : Dec 9, 2020, 5:26 AM IST

Updated : Dec 9, 2020, 7:08 AM IST

ന്യൂഡൽഹി: കേന്ദ്ര മന്ത്രസഭയോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാവിലെ 10.30 നാണ് യോഗം. കർഷകരുടെ സമരം ചർച്ചയാകും.കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ ഇന്ന് നടത്താനിരുന്ന ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറി. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

Last Updated : Dec 9, 2020, 7:08 AM IST

ABOUT THE AUTHOR

...view details