സ്ത്രീ സൗഹൃദം; തൊഴില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം - നിർമല സീതാരാമൻ
പട്ടികജാതി പട്ടികവർഗ വനിതകൾക്ക് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനായി വായ്‌പ

സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി ബജറ്റ്
ന്യൂഡൽഹി:സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി 2021ലെ കേന്ദ്ര ബജറ്റ്. സ്‌ത്രീകൾക്ക് എല്ലാ മേഖലയിലും തൊഴിലവസരം ഉറപ്പ് വരുത്തും. സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും ബജറ്റിൽ. പട്ടികജാതി പട്ടികവർഗ വനിതകൾക്ക് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനായി വായ്‌പകൾ നൽകും. അസമിലെയും പശ്ചിമബംഗാളിലെയും സ്‌ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക പദ്ധതികൾ.
Last Updated : Feb 1, 2021, 1:47 PM IST