കേരളം

kerala

ETV Bharat / bharat

രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം - കേന്ദ്ര ബജറ്റ്

സ്‌ത്രീകൾക്ക് എല്ലാ മേഖലയിലും തൊഴിൽ അവസരം ഉറപ്പ് വരുത്തും.

budget  union budget  employment  employment field  കേന്ദ്ര ബജറ്റ്  കേന്ദ്ര ബജറ്റ് 2021
എല്ലാ തൊഴിലാളിക്കും മിനിമം വേതനം ഉറപ്പ് വരുത്തും

By

Published : Feb 1, 2021, 12:17 PM IST

Updated : Feb 1, 2021, 12:28 PM IST

ന്യൂഡൽഹി: എല്ലാ തൊഴിലാളിക്കും മിനിമം വേതനം ഉറപ്പ് വരുത്തും. സ്‌ത്രീകൾക്ക് എല്ലാ മേഖലയിലും തൊഴിൽ അവസരം ഉറപ്പ് വരുത്തും. നൈറ്റ് ഷിഫ്റ്റിന് പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം സൂക്ഷിക്കുന്നതിനായി പോർട്ടൽ ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തും. എംഎസ്എംഇ മേഖലയ്ക്ക് 15700 കോടി അനുവദിച്ചു.

Last Updated : Feb 1, 2021, 12:28 PM IST

ABOUT THE AUTHOR

...view details