ന്യൂഡൽഹി: വ്യവസായ സൗഹൃദ ബജറ്റുമായാണ് നിർമല സീതാരാമൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വ്യവസായ സ്ഥാപനങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നടപടികളാണ് ബജറ്റിലുള്ളത്. വ്യവസായ രജിസ്ട്രേഷൻ ലളിതമാക്കാനുള്ള നടപടികൾ കൊണ്ടുവരും.
Union Budget 2023 | വ്യവസായ രജിസ്ട്രേഷൻ നടപടികൾ ഇനി ലളിതം - വ്യവസായ രജിസ്ട്രേഷൻ
നിയമത്തിന്‍റെ നൂലാമാലകളില്ലാതെ വളരെ എളുപ്പത്തിൽ വ്യവസായ സ്ഥാപനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിനുള്ള പുതിയ നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ നിർമല സീതാരാമൻ വ്യക്തമാക്കി.
![Union Budget 2023 | വ്യവസായ രജിസ്ട്രേഷൻ നടപടികൾ ഇനി ലളിതം budget 2023 income tax income tax slabs new income tax regime Economic Survey new union budget of india nirmala sitharaman budget parliament budget session 2023 budget session 2023 Union Budget 2023 Budget 2023 Live കേന്ദ്ര ബജറ്റ് 2023 നിർമല സീതാരാമൻ വ്യവസായം വ്യവസായ രജിസ്ട്രേഷൻ MSME](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17635973-thumbnail-4x3-ppp.jpg)
വ്യവസായ രജിസ്ട്രേഷൻ
വ്യവസായ രജിസ്ട്രേഷൻ
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് 9,000 കോടിയുടെ വായ്‌പ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്‌പ പലിശ ഒരു ശതമാനമായി കുറക്കും. സംസ്ഥാനങ്ങളിലെ ഒരോ ജില്ലയിലും ഒരോ ഉത്‌പന്നത്തിന്‍റെ നിർമാണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി എന്നിവയാണ് ബജറ്റിലുള്ളത്.
Last Updated : Feb 1, 2023, 5:44 PM IST