ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ഇറക്കുമതിചെയ്യുന്നവയ്‌ക്ക് കസ്റ്റംസ് തീരുവ വർധിപ്പിച്ച സാഹചര്യത്തില്‍ വിവിധ വസ്‌തുക്കള്‍ക്ക് വില വര്‍ധിക്കും. ഹെഡ്‌ഫോണ്‍, സോഡിയം സയനൈഡ്, കുടകള്‍ എന്നിവയ്‌ക്ക് വില കൂടും. വജ്രം, രത്‌നം, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്‌ക്ക് വില കുറയും.
- വില കൂടും
- കുട
- ഇമിറ്റേഷൻ ആഭരണങ്ങൾ
- ഹെഡ്‌ഫോണ്‍
- സൗരോര്‍ജ സെല്‍
- എക്‌സ് റേ യന്ത്രം
- ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍