ഹൈദരാബാദ്: രാജ്യത്ത് സ്വർണവില കുറയും. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ 7.5 ശതമാനമാക്കി കുറച്ചു. നിലവിൽ 12.5% ആണ് നികുതി. വെള്ളിക്കും ഇതേ നിരക്കിൽ കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്.
കേന്ദ്രബജറ്റ് 2021: സ്വർണത്തിന് വില കുറയും - Budget 2021
സ്വർണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ കുറച്ചു
സ്വർണത്തിന് വില കുറയും
വില കുറയുന്നവ
- വൈദ്യുതി
- ചെരുപ്പ്
- ഇരുമ്പ്
- സ്റ്റീൽ
- ചെമ്പ്
- ഇരുമ്പ്, ചെമ്പ്, സ്റ്റെൽസ് സ്റ്റീൽ സ്ക്രാപ്പ്
- പ്ലാറ്റിനം
- നൈലോൺ തുണി
- നാഫ്ത
- നൈലോണ്‍ ചിപ്സ്
- നൈലോണ്‍ ഫൈബർ
- പ്രൈമറി, സെമി പ്രൈമറി നോണ്‍ അലോയ് സ്റ്റീൽ