ഗുരുഗ്രാം-ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്ന് വീണ് മൂന്ന് ജീവനക്കാർക്ക് പരിക്ക് - Accident
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്ന് വീണത്
ഗുരുഗ്രാം- ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്നുവീണു; മൂന്ന് ജീവനക്കാർക്ക് പരിക്ക്
ഗുരുഗ്രാം:ഹരിയാനയിലെ ഗുരുഗ്രാം- ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്ന് വീണ് മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്‍റെ ഒരു ഭാഗമാണ് രാവിലെ 7.30യോടെ തകർന്ന് വീണതെന്ന് ഹരിയാന പൊലീസ് പറഞ്ഞു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.