കേരളം

kerala

ETV Bharat / bharat

ഉള്‍ഫ - ഐ വിട്ട് സംഘടന നേതാവ് ജിബാൻ മൊറാൻ - Jiban Moran

37 വർഷത്തിന് ശേഷമാണ് 65 കാരനായ ഗുണ്ട് ഡാംഗോറിയ സംഘടനാബന്ധം ഉപേക്ഷിക്കുന്നത്.

After 37 years of rebel ULFA (I) major general Jiban Moran to come back to the mainstream ULFA leader to join the mainstream after 37 years Assam ULFA (I) ULFA ഉൽഫ -ഐ ജിബാൻ മൊറാൻ ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് ulfa leader Jiban Moran Gund Dangoria
ഉൽഫ -ഐയിൽ നിന്ന് പിൻമാറാനൊരുങ്ങി സംഘടന നേതാവ് ജിബാൻ മൊറാൻ

By

Published : Apr 25, 2021, 8:53 PM IST

ഗുവാഹത്തി:ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് (ഉള്‍ഫ -ഐ) തീവ്രവാദ സംഘടന വിട്ട് മേജർ ജനറല്‍ ജിബാൻ മൊറാൻ. (ഗുണ്ട് ഡാംഗോറിയ). 37 വർഷത്തിന് ശേഷമാണ് 65 കാരനായ ഗുണ്ട് ഡാംഗോറിയ സംഘടനാബന്ധം ഉപേക്ഷിച്ചത്. 1984 ൽ സംഘടനയിൽ ചേർന്ന ഇദ്ദേഹം ബർമയിൽ നിന്നാണ് പരിശീലനം നേടിയത്.

വർഷങ്ങളോളം കാട്ടിൽ ചെലവഴിച്ച ഡാംഗോറിയ യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കെതിരെയാണ് പ്രവർത്തിച്ചത്. ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഡാംഗോറിയ തീരുമാനിച്ച വിവരം ഏപ്രിൽ 25ന് ഉള്‍ഫ (ഐ) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തീരുമാനത്തെ സംഘടന പ്രസിഡന്‍റ് അഭിജിത് അസോം അംഗീകരിക്കുകയും ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details