മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ദേവ ദൊണ്ട എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത്.
നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി - കുഴൽ കിണർ
ദേവ ദൊണ്ട എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്.
നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി
നാട്ടുകാരുടെയും ജീവൻ സുരക്ഷ സേനയുടെയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയ 2 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി