കേരളം

kerala

ETV Bharat / bharat

പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ - ഡൽഹി ബലാത്സംഗം

സുരക്ഷ ഉദ്യോഗസ്ഥരായ സന്ദീപ്, നീരജ് എന്നിവര്‍ക്കെതിരെയാണ് നടപടി.

Two security personnel arrested  security personnel arrested  security personnel arrested for rape  ബലാത്സംഗം  rape  rapecase  ബലാത്സംഗ കേസിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ  സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ  ഡൽഹി വാർത്ത  delhi news  delhi latest news  delhi rape  delhi rape case  ഡൽഹി ബലാത്സംഗം  ഡൽഹി പീഡനം
Two security personnel arrested for rape in Delhi Cantt area

By

Published : Jun 22, 2021, 3:55 PM IST

ന്യൂഡൽഹി :ഡൽഹിയില്‍ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പെൺകുട്ടികളുടെ മൊഴി സിആർ‌പി‌സി 164 പ്രകാരം രേഖപ്പെടുത്തുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Also Read:ഫേസ്ബുക്ക് വഴി സൗഹൃദം; യുപിയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്‌തു

സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥരായ സന്ദീപ്, നീരജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഡൽഹി കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ശ്‌മശാനത്തിന് സമീപത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടികളുടെ പരാതി.

തുടർന്ന് ബഹളം കേട്ട് പെൺകുട്ടികളുടെ സുഹൃത്തുക്കൾ എത്തി രക്ഷിച്ചെന്നും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു.

ABOUT THE AUTHOR

...view details