മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ച്ചിരോളി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു - ഗച്ചിരോളി ജില്ല
സി-60 കമാന്‍റോകൾ ഗാംബിയ ഗട്ട വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടത്
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു
ബുധനാഴ്ച രാവിലെ സി-60 കമാന്‍റോകൾ ഗാംബിയ ഗട്ട വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്നും വനമേഖലയിൽ തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.