പട്‌ന : ബിഹാറിലെ ഛപ്രയിൽ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ. ദിദർഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌തു ; 23കാരൻ അറസ്റ്റിൽ - crime news india
മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പ്രതി കുട്ടിയെ പീഡനത്തിരയാക്കിയത്
![രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌തു ; 23കാരൻ അറസ്റ്റിൽ Two month old girl molested in Chhapra national news latest crime news india രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌തു പെണ്‍ക്കുട്ടി പീഡനത്തിരയായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15068535-thumbnail-3x2-rape.jpg)
രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌തു
ALSO READ ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്‌തു, അയല്‍വാസി അറസ്റ്റില്‍
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഏറെ നാളായി ഇയാള്‍ ഗ്രാമത്തിലെ സഹോദരിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.