ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി - യുപി വാര്‍ത്തകള്‍
ഗംഗാ നദിയില്‍ വീണ മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി
ലക്‌നൗ:ഉത്തര്‍പ്രദേശില്‍ഗംഗാ നദിയില്‍ വീണ രണ്ട് പേരെ കാണാതായി. കസ്‌കഞ്ച് ജില്ലയിലാണ് ശനിയാഴ്‌ച സംഭവം നടന്നത്. കദര്‍ഖഞ്ച് ഘട്ടിലേക്ക് പോവുകയായിരുന്ന അഞ്ച് പേര്‍ നദിയില്‍ വീണതായാണ് വിവരം. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.