ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൈക്കിൽ ട്രക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സഞ്ചയ് (22), രാജു (24) എന്നിവരാണ് മരിച്ചത്. ഇരുവരും യുപിയിലെ ജബർപൂർ സ്വദേശികളാണ്. ട്രക്ക് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read:രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച ആം ആദ്‌മി പ്രവർത്തകർ അറസ്റ്റിൽ