ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടി വയ്പ്പിൽ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സഞ്ജീദ് അഹ്‌പരേ (19), ഷാൻ ഭട്ട് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
കശ്‌മീരില്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തു; രണ്ട് മരണം - തദ്ദേശവാസികൾ കൊല്ലപ്പെട്ടു
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നുള്ള സഞ്ജീദ് അഹ്‌പരേ (19), ഷാൻ ഭട്ട് (35) എന്നിവരാണ് കൊല്ലപ്പെട്ടത്
അനന്ത്നാഗിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് തദ്ദേശവാസികൾ കൊല്ലപ്പെട്ടു
Also Read:രാജസ്ഥാനിൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു
ഇരുവരെയും പൊലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയ പൊലീസ് തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.