മുംബൈ:നാഗപദത്ത് മുംതാസ് ഷെയ്ഖിൻ്റെ വീട്ടിൽ നിന്ന് 71 ലക്ഷം രൂപ മോഷ്‌ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ.ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായത്. 56.82 ലക്ഷം രൂപയും 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
മുംബൈയിൽ 71 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ - നാഗപദ മോഷണക്കേസ്
ജനുവരി മൂന്നിന് നാഗപദ സ്വദേശി മുംതാസ് ഷെയ്ഖിൻ്റെ വീട്ടിൽ നിന്ന് 71 ലക്ഷം രൂപ മോഷ്‌ടിച്ച കേസിലാണ് അറസ്റ്റ്. 56.82 ലക്ഷം രൂപയും 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
![മുംബൈയിൽ 71 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ Two held robbing woman Rs 71 lakh Mumbai 71 ലക്ഷം രൂപ കവർന്ന കേസ് സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ നാഗപദ മോഷണക്കേസ് നാഗപദ സ്വദേശി മുംതാസ് ഷെയ്ഖിൻ്റെ വീട്ടിൽ നിന്ന് 71 ലക്ഷം രൂപ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10412347-610-10412347-1611833894587.jpg)
http://10.10.50.85മുംബൈയിൽ 71 ലക്ഷം രൂപ കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ:6060//finalout4/kerala-nle/thumbnail/28-January-2021/10412347_610_10412347_1611833894587.png
യുവതിക്ക് 10,000 രൂപ വാഗ്‌ദാനം നൽകിയാണ് മോഷണത്തിന് കൂടെ കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മോഷ്‌ടിച്ച പണവുമായി മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കടക്കുകയും തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയുമായിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് 14 ലക്ഷം രൂപ ഇരുവരും ചെലവാക്കിയതായി പൊലീസ് പറഞ്ഞു.