കേരളം

kerala

ETV Bharat / bharat

ചെമ്പൂരിൽ 29കാരനെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ - മുൻ വൈരാഗ്യത്തെ തുടർന്ന് അക്രമം

പ്രതികളായ റാഷിദ് ഷെയ്ഖ് (48), അലി സയ്യിദ് അലി(29) എന്നിവരാണ് അറസ്റ്റിലായത്.

മുൻ വൈരാഗ്യത്തെ തുടർന്ന് അക്രമം; 29കാരൻ കൊല്ലപ്പെട്ടു  മുൻ വൈരാഗ്യത്തെ തുടർന്ന് അക്രമം  Two held for killing man
ചെമ്പൂർ

By

Published : Nov 17, 2020, 10:21 PM IST

മുംബൈ: ചെമ്പൂരിൽ മുൻ വൈരാഗ്യത്തെ തുടർന്ന് 29കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ റാഷിദ് ഷെയ്ഖ് (48), അലി സയ്യിദ് അലി(29) എന്നിവരാണ് അറസ്റ്റിലായത്. വാൾ, ഇരുമ്പ് കമ്പി, മുള വടി എന്നിവയുപയോഗിച്ച് 29കാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details