താനെ: നവി മുംബൈയില്‍ 5.7 ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഫരീദ് അബ്ധുള്ള അല്‍ ജാഫര്‍(24), താഹിർ മുഹമ്മദ് അലി ഖാൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നവി മുംബൈയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍ - രണ്ട് പേര്‍ അറസ്റ്റില്‍
950 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
![നവി മുംബൈയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍ Two held with brown sugar worth Rs 5.7 lakh in Navi Mumbai, brown sugar, Navi Mumbai, brown sugar worth Rs 5.7 lakh, നവി മുംബൈയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍, നവി മുംബൈ, ബ്രൗണ്‍ഷുഗര്‍, രണ്ട് പേര്‍ അറസ്റ്റില്‍, പൊലീസ്,](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10991225-682-10991225-1615623979866.jpg)
നവി മുംബൈയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍
950 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.