മഹോബ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കബ്രായി പ്രദേശത്താണ് അപകടമുണ്ടായത്. പരസ്പരം കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍മാരാണ് ഇരുവരും. പ്രിന്‍ഷു പാല്‍(22), ശിവ്കുമാര്‍(35) എന്നിവരാണ് അപടത്തില്‍ മരണപ്പെട്ടത്.
യു.പിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം - യു.പിയിലെ കബ്രായി പ്രദേശത്താണ് അപകടമുണ്ടായത്
അപകടമുണ്ടായ വാഹനത്തിലെ ഡ്രൈവര്‍മാരാണ് മരിച്ചത്.

യു.പിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം
മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി അയച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാന്‍പൂരില്‍ നിന്നും വരുന്ന ട്രക്ക്, ഈ സ്ഥലത്തേക്ക് കല്ലുകൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ:വിശാഖപട്ടണത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു